22 Dec, 2024
1 min read

“ആവറേജ് സ്‌ക്രിപ്റ്റിനെപ്പോലും സൂപ്പര്‍ ഹിറ്റ് സിനിമയാക്കുന്ന ലേജെന്റാണ് ഫിലിംമേക്കർ ജോഷി” : സുരേഷ് ഗോപി

ഒരു ആവറേജ് സ്‌ക്രിപ്റ്റിനെപ്പോലും തന്റെ മെക്കിങ് കൊണ്ട് അതൊരു സൂപ്പര്‍ ഹിറ്റ് സിനിമയാക്കി മാറ്റുന്ന ആളാണ് സംവിധായകൻ ജോഷിയെന്ന് നടൻ സുരേഷ് ഗോപി. വളരെ മോശപ്പെട്ട സിനിമകള്‍ മാത്രമാണ് പതനം നേരിട്ടിട്ടുള്ളതെന്നും ജോഷി തലമുറകളായി നിലനില്‍ക്കുന്ന സംവിധായകനാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരിടവേളക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുകയാണ് പാപ്പൻ എന്ന സിനിമയിലൂടെ. സുരേഷ് ഗോപി നായകനാവുന്ന ഈ ചിത്രത്തിന്റെ ഭാഗമായി വലിയ പ്രൊമോഷന്‍ പരിപാടികളാണ് നടക്കുന്നത്. ‘ഇന്ത്യയിലെ ആദ്യത്തെ ഹോം തിയേറ്റര്‍ ജോഷിയുടെ […]

1 min read

‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന ചിത്രത്തില്‍ ഒറ്റ ഡയലോഗ് കൊണ്ട് ആരാധകരെ കൈയ്യിലെടുത്ത് മമ്മൂട്ടിയുടെ മാസി എന്‍ട്രി

ഷറഫുദ്ധീനെ കേന്ദ്ര കഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിയന്‍ ഓട്ടത്തിലാണ്’. ചിത്രത്തില്‍ ഷറഫുദ്ധീന് പുറമെ നൈല ഉഷ, അപര്‍ണ ദാസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജൂണ്‍ 24 ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഓരോരാ ജോലികളില്‍ തിരക്ക് പിടിച്ച്, സ്വാര്‍ത്ഥതയില്ലാതെ നാട്ടുകാരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഓടി നടക്കുന്ന പ്രിയദര്‍ശന്‍ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ആ ഓട്ടത്തിനിടെ […]