musician
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി
സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് സുഷിന്‍റെ വധു. അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഫഹദ് ഫാസിലും ഭാര്യ നസ്രിയയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്നും വിവാഹത്തിന് എത്തിയിരുന്നു. നേരത്തെ ജയറാമിന്‍റെ മകള്‍ മാളവികയുടെ വിവാഹത്തില്‍ സുഷിന്‍ തന്‍റെ ജീവിത പങ്കാളിയെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ‘ബോഗയ്ന്‍വില്ല’ എന്ന അമല്‍ നീരദ് ചിത്രത്തിലാണ് സുഷിന്‍ അവസാനം സംഗീതം […]
“ഇതെന്ത് ന്യായം, സ്വന്തം ഈണം സ്വയം ആലപിക്കുന്നു ” : അനിരുദ്ധിന് വിമർശനം
മെലഡി വേണോ… ഫാസ്റ്റ് നമ്പർ വേണോ അതോ കിടിലൻ ബിജിഎം മതിയോ… എന്തുവേണമെങ്കിലും അനിരുദ്ധിന്റെ കയ്യിൽ റെഡിയാണ്. നല്ല വെടിപ്പായി ചെയ്ത് തരും. അതുകൂടാതെ നല്ല ഒന്നാംതരമായി പാടിയും തരും. തെന്നിന്ത്യ കീഴടക്കിയതിനു ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംഗീതസംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ. 32കാരനായ അനിരുദ്ധിന്റെ കരിയർ വളർച്ച ആരെയും അതിശയിപ്പിക്കുന്നതാണ്. 21 വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു, പിന്നീട് നിരവധി ഹിറ്റുകൾ, ആഗോളതലത്തിൽ ട്രെൻഡിംഗായ ഗാനങ്ങൾ…. കോടികൾ പ്രതിഫലം. ഇന്ന് ബോളിവുഡിൽ വരെ എത്തിനിൽക്കുകയാണ് […]