22 Jan, 2025
1 min read

“മോഹൻലാലിന്‍റെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ ഒന്ന് ‘അലി ഇമ്രാൻ’ “; കുറിപ്പ്

ആദ്യദിനത്തിൽ ഉയർന്ന ബോക്‌സോഫിസ് കലക്ഷൻ, മികച്ച ഗ്രോസ്. ഇതെല്ലാം ഇന്ന് സിനിമാലോകത്ത് സർവസാധാരണമായി കേൾക്കുന്ന പ്രയോഗങ്ങൾ ആണ്. എന്നാൽ 35 വർഷങ്ങൾക്ക് മുമ്പ് അതുവരെയുള്ള എല്ലാ ആദ്യ ദിന കലക്ഷൻ ഗ്രോസ് റെക്കോഡുകൾ തകർത്തെറിഞ്ഞ ഒരു ചിത്രമുണ്ട്, മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ‘മൂന്നാംമുറ’. കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും 150 ദിവസത്തിൽ പരം ഓടിയ ചിത്രമായിരുന്നു ‘മൂന്നാംമുറ’. മോഹൻലാലിന്‍റെ കരിയറിലെ മികച്ച കഥാപാത്രങ്ങളുടെ പട്ടികയില്‍ മുൻപന്തിയിൽ തന്നെയാകും ‘മൂന്നാംമുറ’യിലെ ‘അലി ഇമ്രാന്‍റെ’ സ്ഥാനം. ഈ കഥാപാത്രത്തെ മലയാളികളും മോഹൻലാൽ […]

1 min read

”മലയാളത്തിലെ ഇനിഷ്യല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച മോഹന്‍ലാലിന്റെ മൂന്നാം മുറയുടെ 34 വര്‍ഷങ്ങള്‍….”

നടനവിസ്മയം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായ മൂന്നാംമുറ റിലീസിനെത്തിയിട്ട് മുപ്പത്തിനാല് വര്‍ഷം പൂര്‍ത്തിയാവുന്നു. 1988 നവംബര്‍ പത്തിനായിരുന്നു മൂന്നാംമുറ റിലീസ് ചെയ്യുന്നത്. ആക്ഷന്‍ അഡ്വഞ്ചര്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തിന് എസ് എന്‍ സ്വാമി ആയിരുന്നു തിരക്കഥ രചിച്ചത്. കെ മധു സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപി, ലാലു അലക്സ്, മുകേഷ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രേവതിയായിരുന്നു ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. രാഷ്ട്രീയ നേതാക്കാന്മാരെ ഒരു കൂട്ടം തീവ്രവാദികള്‍ തട്ടികൊണ്ട് […]