22 Jan, 2025
1 min read

‘വ്യത്യസ്തമായ പ്രമേയം അന്യ ഭാഷയില്‍ കണ്ടാല്‍ കൈയ്യടി, മലയാളത്തില്‍ വന്നാല്‍ അംഗീകരിക്കാത്ത ചീഞ്ഞ ചിന്താഗതി’; കുറിപ്പ്

മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റുകളില്‍ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകന്റെ അണിയറക്കാര്‍ വീണ്ടും ഒരുമിച്ച ചിത്രമാണ് മോണ്‍സ്റ്റര്‍. കഴിഞ്ഞ ആഴ്ച്ച പുറത്തിറങ്ങിയ മോണ്‍സ്റ്റര്‍ ഇന്നും തിയേറ്ററുകളില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം മികച്ച സ്‌ക്രീന്‍ കൊണ്ടോടെയാണ് ലോകമാകെ പ്രദര്‍ശനത്തിന് എത്തിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന […]