22 Dec, 2024
1 min read

”തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന ഒരു സിനിമ ആണ് മോണ്‍സ്റ്റര്‍”; കുറിപ്പ് ശ്രദ്ധനേടുന്നു

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രം ഏറ്റുവാങ്ങിയത്. മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പുലിമുരുകനു ശേഷം ആദ്യമായി ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയകളെല്ലാം മോണ്‍സ്റ്റര്‍ റിവ്യൂകള്‍കൊണ്ട് നിറയുകയാണ്. മോഹന്‍ലാല്‍ മീഡിയയില്‍ മോണ്‍സ്റ്റര്‍ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്ത് […]