Menaka
“അന്ന് ഇടവേള ബാബുവിനെ അമ്മയുടെ മീറ്റിംഗിൽ നിന്ന് ഇറക്കിവിട്ടു.. അന്ന് അദ്ദേഹം ഒരു ശപഥം എടുത്തു!” : ടിനി ടോം
മലയാള ചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇടവേള ബാബു. അമ്മനത്തെ ബാബു ചന്ദ്രൻ എന്നാണ് യഥാർത്ഥ പേര് എങ്കിലും 1982 പുറത്തിറങ്ങിയ ആദ്യചിത്രമായ ഇടവേളയിൽ അഭിനയിച്ചതോടുകൂടിയാണ് താരം ഇടവേള ബാബു എന്ന പേര് സ്വീകരിച്ചത്.സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ നിരവധി കലാപരിപാടികളിൽ പങ്കെടുത്ത താരം സിനിമയിൽ പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അമ്മ എന്ന ചലച്ചിത്ര സംഘടനയുടെ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. മലയാള സിനിമയിൽ നിറസാന്നിധ്യമായി നൽകുമ്പോഴും ഓഫ് സ്ക്രീനിൽ ആണ് താരത്തിന്റെ കഴിവും സംഘാടകന്റെ മികവും […]