03 Jan, 2025
1 min read

‘മായമയൂരം’ നൂറ്റാണ്ടിന്റെയും വരും വര്‍ഷങ്ങളുടെയും നിലക്കാത്ത വേദനയും കണ്ണുനീരുമാണ് ; കുറിപ്പ് വൈറല്‍

സിബി മലയിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, തിലകന്‍, രേവതി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1993ല്‍ പുറത്തിറങ്ങിയ സിനിമയാണ് മായാമയൂരം. മോഹന്‍ലാല്‍ ഇതില്‍ നരേന്ദ്രന്‍, ഉണ്ണി എന്നീ ഇരട്ട കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നു. ഗുഡ്‌നൈറ്റ് ഫിലിംസിന്റെ ബാനറില്‍ ആര്‍. മോഹന്‍ നിര്‍മ്മിച്ച ഈ ചിത്രം മനോരാജ്യം റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് രഞ്ജിത്ത് ആണ്. ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് രഘുകുമാര്‍ ആണ്. വികാരനിര്‍ഭരമായ മോഹന്‍ലാല്‍ സിനിമയാണ് മായാമയൂരം. ചിത്രത്തിലെ […]