22 Jan, 2025
1 min read

മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള വാച്ച് വേറൊരാൾ കെട്ടിക്കൊണ്ടുവന്നാൽ മതി പിണങ്ങാൻ” – മമ്മൂട്ടിയുടെ സ്വഭാവത്തെ കുറിച്ച് ഉർവശി 

  മലയാള സിനിമയുടെ അഭിമാനതാരമായി മെഗാസ്റ്റാർ മമ്മൂട്ടി 50 വർഷത്തോളം സിനിമയിൽ സജീവമായി നിൽക്കുകയാണ്. ഓരോ താരങ്ങൾക്കും മമ്മൂട്ടിയെ കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട് എന്നതാണ് സത്യം പലർക്കും. മമ്മൂട്ടിയുടെ സ്വഭാവസവിശേഷതകളായി പറയാനുള്ളത് പല കാര്യങ്ങളാണ്. മമ്മൂട്ടിക്ക് പെട്ടെന്ന് ദേഷ്യം വരുമെന്നും ക്ഷിപ്രകോപിയാണ് എന്നുമൊക്കെയുള്ള വാർത്തകൾ തന്നെ സിനിമയ്ക്ക് അകത്തു തന്നെ കേട്ടിട്ടുള്ളതാണ്. എന്നാൽ മലയാള സിനിമയിലെ കുസൃതിയും കുറുമ്പും നിറഞ്ഞ നായികയായി ഉർവശി ഇതിനെക്കുറിച്ച് ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. ഒരു പ്രമുഖ മാഗസിന് നൽകിയ […]