22 Jan, 2025
1 min read

‘മഹാഭാരതത്തിന്റെ കൊച്ചി വേർഷൻ’ : ഭീഷ്മ പർവ്വത്തിലെ മഹാഭാരത റെഫറൻസുകൾ അറിയാം

പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധ നേടുകയും മലയാള സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു ഭീഷ്മ പര്‍വ്വം. രണ്ടാം തരംഗത്തിന് ശേഷം മമ്മൂട്ടിയുടെ തിയേറ്ററില്‍ എത്തുന്ന ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം. ബിഗ് ബിക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. സിനിമയുടെ ടോണും ടീസറിന്റെ സ്വഭാവവുമെല്ലാം ഒത്തുവെച്ചാല്‍ ഇതൊരു ഗ്യാങ്സ്റ്റര്‍ ചിത്രമാണ് എന്നൊരു പ്രതീതി ജനിപ്പിച്ചിരുന്നു. എന്നാല്‍ കുടുംബത്തിന്റെയും കുടുംബത്തിലെ ഐക്യത്തിന്റെയും അനൈക്യത്തിന്റെയും കഥയാണ് ഭീഷ്മ പര്‍വ്വം പറയുന്നത്. മമ്മൂട്ടിക്ക് പുറമെ സൗബിന്‍ […]