22 Dec, 2024
1 min read

‘മോഹൻലാലോ മമ്മൂട്ടിയോ? ആരാണ് ഏറ്റവും ഫ്ളെക്സിബിൾ നടൻ?’ ; ലോഹിതദാസ് അന്നൊരിക്കൽ നൽകിയ കിടിലൻ മറുപടി ഇങ്ങനെ

മലയാളത്തിലെ പ്രമുഖ സംവിധായകനും, തിരക്കഥാകൃത്തുമാണ് ലോഹിതദാസ്. മലയാള സിനിമയ്ക്ക് ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥ നല്‍കിയ ലോഹിതദാസ് പത്മരാജനും, ഭരതനും, എം.ടിയ്ക്കും ശേഷം മലയാള ചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത ഒരാളാണ്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കു പുറമെ ഗാനരചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു.ലോഹിതദാസ് ചെറുകഥകള്‍ എഴുതി കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. അതുപോലെ, നിരവധി നാടക രചന നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം മലയാള നാടക വേദിയില്‍ പ്രവേശിച്ചു. അവിടുന്നാണ് […]

1 min read

അതുല്യനായ ലോഹിതദാസ് രചിച്ച ഏറ്റവും മികച്ച മമ്മൂട്ടി സിനിമകൾ, മമ്മൂട്ടി കഥാപാത്രങ്ങൾ ഇതാ..

മലയാള സിനിമ മേഖലയിലെ എക്കാലത്തെയും പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്‌ എന്ന എ. കെ. ലോഹിതദാസ്.  ജീവിതാംശവും, തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ അദ്ദേഹം രണ്ട് ദശകത്തിലേറേക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി.  പത്മരാജൻ, ഭരതൻ,  എം.ടി  എന്നിവർക്ക് ശേഷം മലയാള സിനിമയിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായിട്ടാണ് ലോഹിതദാസിനെ വിലയിരുത്തുന്നത്.  തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്ക് പുറമേ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം തൻ്റെ കഴിവ് തെളിയിച്ചു. മലയാള സിനിമയ്ക്ക് നിരവധി സംഭാവന […]