22 Jan, 2025
1 min read

പുതുമുഖങ്ങളെ വച്ച് നൂറുമേനിവിജയം കൊയ്തവർ വീണ്ടുമെത്തുന്നു..!! ; തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം വീണ്ടുമൊരു പ്രണയകഥപറയാൻ..

സ്കൂൾ കാലഘട്ടത്തിലെ നിഷ്കളങ്കമായ പ്രണയത്തിന്റെ ചേരുവകൾ എല്ലാം ചേർത്ത് 2019ൽ ഇറങ്ങിയ ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസ്, അനശ്വര രാജൻ എന്നിവർ നായികാനാകന്മാരായി എത്തിയ സിനിമ വൻ വിജയമായിരുന്നു. ആ വിജയ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണ് വിശുദ്ധ മെജോ എന്ന ചിത്രത്തിലൂടെ. മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വരികയും സൂര്യയുടെ ജയ് ഭീം എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ലിജോമോള്‍ ജോസാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഒപ്പം മാത്യു തോമസ്, […]

1 min read

കമിതാക്കളായി ലിജോ മോളും ഡിനോയിയും! ; “വിശുദ്ധ മെജോ” യിലെ പ്രണയഗാനം “കലപില കാര്യം പറയണ കണ്ണ്”ഹിറ്റ്‌ ചാർട്ടിൽ

തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ കിരൺ ആൻറണി സംവിധാനം ചെയ്യുന്ന സിനിമയാണ് “വിശുദ്ധ മെജോ”. ചിത്രത്തിലെ നായികയായി എത്തുന്നത് ലിജോമോളാണ്. ഇപ്പോഴിതാ വിശുദ്ധ മെജോയുടെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സിനിമയിൽ നായക കഥാപാത്രം അവതരിപ്പിക്കുന്ന ഡിനോയ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണയ കഥയെ ആസ്പദമാക്കിയിട്ടുള്ള ചിത്രമാണ് “വിശുദ്ധ മെജോ”. കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയമായി തണ്ണീർമത്തൻ ദിനങ്ങൾ സിനിമയിലെ നായകനായ മാത്യു തോമസ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബൈജു എഴുപുന്നയും ചിത്രത്തിൽ […]