04 Dec, 2024
1 min read

‘പോടാ പോയി സിനിമ ചെയ്യ്, സ്ക്രിപ്റ്റ് ഞാൻ എഴുതി തരാം’ : ലിജോ ജോസ് പെല്ലിശ്ശേരി ടിനു പാപ്പച്ചനോട്‌ പറഞ്ഞുപദേശിച്ചത്

ലിജോ ജോസ് പെല്ലശ്ശേരിയുടെ സംവിധാന സഹായി ആയാണ് ടിനു പാപ്പച്ചന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകനാകാന്‍ ടിനു പാപ്പച്ചന് സാധിച്ചു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയ്ക്ക് ശേഷം ടിനു പാപ്പച്ചന്‍- ആന്റണി വര്‍ഗീസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രമായിരുന്നു ‘അജഗജാന്തരം’. ഡിസംബര്‍ 23 ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് വന്‍ സ്വകരണമായിരുന്നു ലഭിച്ചത്. ആക്ഷന്‍ ചിത്രമായ അജഗജാന്തരം ഉത്സവപ്പറമ്പില്‍ നടക്കുന്ന കഥയാണ്. മലയാളി പ്രേക്ഷകര്‍ക്ക് […]

1 min read

‘ഓസ്കാർ വേദിയിലേക്ക് എത്താൻ കെല്പുള്ള സിനിമയാകും നൻപകൽ നേരത്ത് മയക്കം’ എന്ന് പ്രതീക്ഷകൾ പങ്കുവച്ച് അമേരിക്കൻ റിയാക്ഷൻ വീഡിയോ മേക്കർസ് രംഗത്ത്

സിനിമാ പ്രേമികളെ കൗതുകത്തിലാക്കി, ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തിന്റെ ടീസറാണ് ഇപ്പേള്‍ ചര്‍ച്ചാവിഷയം. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. പകലുറക്കങ്ങളാണ് ടീസറിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് ടീസറിന് സോഷ്യല്‍ മീഡിയകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ടീസറിലും ട്രെയ്‌ലറിലുമൊക്കെ എപ്പോഴും കൗതുകം ഉണര്‍ത്താറുള്ള ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഈ ടീസറിലൂടെ മമ്മൂട്ടിയെ വെച്ച് ലിജോ എന്ത് മാജിക്കാണ് കാണിക്കാന്‍ […]