22 Jan, 2025
1 min read

“ഇടത് കാലിന്റെ ലിഗ്മെന്റ് പൊട്ടിയിട്ട് 21 വർഷമായി.. ഇതുവരെ ഞാനത് ഓപ്പറേറ്റ് ചെയ്ത് മാറ്റിയിട്ടില്ല..” : മമ്മൂട്ടി

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. സിനിമ പാരമ്പര്യമോ സൗഹൃദമോ ഇല്ലാതെയായിരുന്നു മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയത്. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ അദ്ദേഹം പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. അഭിനയത്തിനോടും സിനിമയോടുമുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥയാണ് മമ്മൂട്ടിയുടെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള രഹസ്യം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തുന്നയാളാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ […]