22 Jan, 2025
1 min read

‘മമ്മൂക്ക ഇത്തിരി തലക്കനം കാണിക്കുന്നയാളാണ്, പക്ഷെ മോഹൻലാൽ അങ്ങനെയല്ല’: കൊല്ലം തുളസി വെളിപ്പെടുത്തുന്നു

ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു കെ. തുളസീധരന്‍ എന്ന കൊല്ലം തുളസി. ഒരുപാട് സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയപ്രകടനം ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നുണ്ട്. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെയാണ് കൊല്ലം തുളസി സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ലേലം, ദ കിംഗ്, ധ്രുവം, കമ്മീഷണര്‍, സത്യം, പതാക, ടൈം, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളാണ് കൊല്ലം തുളസി കൂടുതലും ചെയ്തിട്ടുള്ളത്. വള്ളിക്കുടിലിലെ വെള്ളക്കാരന്‍ ആണ് അവസാനമായി അഭിനയിച്ച സിനിമ. അഭിനയത്തില്‍ നിന്നും രാഷ്ട്രീയത്തിലേക്കും […]

1 min read

“ഫഹദ് അടുത്ത സൂപ്പർസ്റ്റാർ; പ്രണവ് നേഴ്സറി കുട്ടിയെ പോലെ” : കൊല്ലം തുളസിയുടെ ഓരോ അഭിപ്രായങ്ങൾ

മലയാള സിനിമ – ടെലിവിഷൻ മേഖലകളിലെ അറിയപ്പെടുന്ന അഭിനേതാക്കളിൽ പേരുകേട്ട വ്യക്തിയാണ് കെ . കെ തുളസീധരൻ നായർ എന്ന കൊല്ലം തുളസി. സിനിമ മേഖലയിലും പുറത്തും തുളസീധരൻ നായർ എന്ന പേരിനു പകരം കൊല്ലം തുളസി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. സ്‌കൂൾ കാലഘട്ടം മുതൽ നാടക അഭിനയത്തിൽ കഴിവ് തെളിയിച്ച തുളസി 1979 -ൽ ഹരികുമാറിൻ്റെ “ആമ്പൽപ്പൂവ്” എന്ന സിനിമയിലൂടെയാണ് സിനിമാ രംഗത്തേയ്ക്ക് കാൽ വെപ്പ് നടത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 200- […]