26 Dec, 2024
1 min read

മമ്മൂട്ടി ആശുപത്രിയിലെത്തി കണ്ട ഫാത്തിമക്കുള്ള സര്‍ക്കാര്‍ ചികിത്സാ സഹായം നിലച്ചു ; ദുരിതത്തിലായി കുടുംബം

മമ്മൂട്ടി അങ്കിള്‍ എന്നെ കാണാന്‍ വരുമോ, നാളെ എന്റെ ബര്‍ത്ത് ഡേ ആണ്, ഞാന്‍ മമ്മൂക്കയുടെ വലിയൊരു ഫാനാണെന്നും പറയുന്ന ഫാത്തിമയുടെ വീഡിയോ കണ്ട് മമ്മൂക്ക ആശുപ്ത്രിയില്‍ എത്തി. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സോഷ്യല്‍ മീഡിയകളില്‍ മമ്മൂക്ക ആശുപത്രയില്‍ ഒരു കുരുന്നിനെ കാണാന്‍ പോയ വീഡിയോകളും ചിത്രങ്ങളും വൈറലായത്. കൈ നിറയെ ചോക്ക്‌ലേറ്റ്‌സും ആയാണ് മമ്മൂക്ക കാണാനെത്തിയത്. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി റഫീഖിന്റെ മകള്‍ ഫാത്തിമയെ കാണാനായിരുന്നു മമ്മൂക്ക എത്തിയത്. ഇപ്പോഴിതാ ഇവരുടെ കുടുംബം വന്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. അപൂര്‍വ്വ […]