24 Dec, 2024
1 min read

‘മത്സരം നമ്മളോട് തന്നെയാവുമ്പോൾ അത് അവസാനിക്കുന്നില്ല’! ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടിയുടെ ഫൈറ്റ്, ശ്രദ്ധേയമായി പരസ്യ ചിത്രം.!!

  ഫെൻസിംഗ് ജഴ്സിയും ഹെൽമറ്റും വാളുമണിഞ്ഞ് മെയ് വഴക്കത്തോടെയുള്ള നീക്കങ്ങളുമായി നടൻ മമ്മൂട്ടിയെത്തിയ പുതിയ പരസ്യ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കെൻസ ടിഎംടി സ്റ്റീൽ ബാറിന്‍റേതായെത്തിയിരിക്കുന്ന പുതിയ പരസ്യത്തിലാണ് ഇതുവരെ കാണാത്ത ലുക്കിൽ മമ്മൂട്ടിയെത്തിയിരിക്കുന്നത്. ”വെല്ലുവിളികളെ നേരിടുമ്പോഴാണ് നാം കരുത്തരാകുന്നത്, ലക്ഷ്യം കൃത്യമായിരിക്കണം, അനുഭവങ്ങള്‍ ആയുധങ്ങളാക്കണം, പിന്നിലേക്കുള്ള നീക്കങ്ങൾ മുന്നിലേക്ക് കുതിക്കാനുള്ള തന്ത്രങ്ങളാക്കണം, ജയിക്കേണ്ടത് ഏറ്റവും ശക്തരോടായിരിക്കണം. അത് നമ്മളാണ്, കാരണം മത്സരം നമ്മളോട് തന്നെയാവുമ്പോൾ അത് അവസാനിക്കുന്നില്ല, മികച്ചതിനേക്കാള്‍ മികച്ചത്, കെൻസ ടിഎംടി സ്റ്റീൽ […]