22 Jan, 2025
1 min read

മമ്മൂട്ടി വീണ്ടും ഞെട്ടിച്ചോ? ‘കാതല്‍’ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

മലയാള സിനിമയില്‍ എക്കാലത്തും പുതുമയുടെ പതാകാവാഹകനായിരുന്നു മമ്മൂട്ടി. ആ ഫിലിമോഗ്രഫിയില്‍ സമീപകാലത്ത് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഒരുപിടി മികച്ച സിനിമകളാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെയാണ് അവയില്‍ പല ചിത്രങ്ങളും നിര്‍മ്മിക്കുന്നതും. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും പുതിയ ചിത്രം ഇന്ന് തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിലൂടെ ഭാഷാതീതമായി ശ്രദ്ധ നേടിയ ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ആണ് ആ ചിത്രം. വ്യത്യസ്തമായ പ്രമേയത്തില്‍ എത്തുന്നുവെന്ന കാരണത്താല്‍ വലിയ പ്രീ […]

1 min read

‘ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി’ മാത്യു ദേവസിയായി മമ്മൂട്ടി ; പോസ്റ്റര്‍ വൈറല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ പുതിയ സിനിമകളുടെ തിരഞ്ഞെടുപ്പില്‍ ആരാധകരെയും സിനിമാപ്രേമികളേയും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭീഷ്മ പര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം ഇതുവരെ പുറത്തെത്തിയ ചിത്രങ്ങള്‍. ഇപ്പോഴിതാ മമ്മൂട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയും മമ്മൂട്ടിയുടെ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന ഫ്ളക്സ് ബോര്‍ഡുകളുമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. ടോര്‍ച്ചാണ് ചിഹ്നം. കോഴിക്കോട് ജില്ലയിലെ തീക്കോയി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് മത്സരിക്കുന്നത്. എന്നാല്‍ സംഭവം ജിയോ ബേബി ചിത്രത്തിന്റെ പോസ്റ്ററുകളാണെന്ന് […]