23 Dec, 2024
1 min read

ലാലേട്ടന്റെ ഏറ്റവും ഇണങ്ങുന്ന ജോഡിയായി സിനിമാ പ്രേക്ഷകര്‍ കൈയ്യടിച്ച് സ്വീകരിച്ച നായികയാണ് കാര്‍ത്തിക; വൈറല്‍ കുറിപ്പ്

മലയാള സിനിമയിലെ മറക്കാനാകാത്ത നടിമാരില്‍ ഒരാള്‍ ആയിരുന്നു കാര്‍ത്തിക. മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ കാര്‍ത്തിക സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. എല്ലാ കഥാപാത്രങ്ങളും വളരെ ഭംഗിയായും, ലളിതമായും കൈകാര്യം ചെയ്തിരുന്ന നടിയാണ് കാര്‍ത്തിക. സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ ആണ് കാര്‍ത്തികയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത്. അതിനു മുമ്പേ നൃത്തവും, ടെന്നീസും, കഥകളിയും അറിയാവുന്ന കാര്‍ത്തിക സിനിമയില്‍ വരുന്നതിന് മുന്നേ താരമായിരുന്നു. ഒരുപാട് ചിത്രങ്ങലൊന്നും ചെയ്തിരുന്നില്ലായെങ്കിലും, ചുരുങ്ങിയ […]