21 Jan, 2025
1 min read

“രണ്ട് പേര് നിരന്നു നിന്നിട്ടും നെപ്പോളിയനും ഡില്ലിയും ഒന്നിച്ച ഇമ്പാക്ട് തിയറ്ററിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ല”

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ 2019ൽ റിലീസ് ചെയ്തിരുന്ന സിനിമയായിരുന്നു കൈതി. തമിഴ് നടൻ കാർത്തിയുടെ ഗംഭീര പ്രകടനമായിരുന്നു ഈ സിനിമയിൽ ഉടനീളം നമ്മൾക്ക് കാണാൻ സാധിക്കുന്നത്. തീയേറ്ററുകളിൽ വലിയ രീതിയിലുള്ള അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. അതുപോലെ തന്നെ 2023ൽ സിദ്ധാർഥ് അനാഥിന്റെ സംവിധാനത്തിൽ തീയേറ്ററുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് പത്താൻ. ഷാരുഖ് ഖാൻ, ജോൺ എബ്രഹാം എന്നിവരുടെ മികച്ച പ്രകടനങ്ങളായിരുന്നു സിനിമയിൽ കാണാൻ കഴിയുന്നത്. ഷാരുഖ് ഖാൻ നായകനായി എത്തുമ്പോൾ […]

1 min read

“ഈ സംശയത്തിനുള്ള ഉത്തരം കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല, നിങ്ങൾക്കാർക്കെങ്കിലും തോന്നിയോ?”

  ലോകേഷ് കനകരാജൻ സംവിധാനത്തിൽ 2019ൽ റിലീസ് ചെയ്ത് തമിൽ ഇൻഡസ്ട്രിയിൽ കൂടുതൽ ഹിറ്റുകൾ വാരി കൂട്ടിയ സിനിമയായിരുന്നു കൈതി. തമിഴ് നടൻ കാർത്തിയായിരുന്നു നായകനായി സിനിമയിൽ അഭിനയിച്ചത്. കൂടെ തന്നെ നരനും പ്രധാന കഥാപാത്രം കൈകാര്യം ചെയ്തു ചിത്രത്തിൽ അഭിനയിച്ചു. കാർത്തിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയാണെന്ന് പറയാം. സിനിമ റിലീസിനു നല്ല അഭിപ്രായങ്ങളായിരുന്നു സംവിധായകനും സിനിമയ്ക്കും തേടിയെത്തിയത്. ഇപ്പോൾ സിനിമയെ കുറിച്ച് ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റാണ് വൈറലായി മാറുന്നത്. പോസ്റ്റിന്റെ രൂപം ഇങ്ങനെ. […]