22 Jan, 2025
1 min read

“പ്രതിസന്ധികളെ അതിജീവിച്ചവർ ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും”; ഭാവനയ്ക്ക് ആശംസകൾ ആയി കെ കെ ശൈലജയും റഹീമും

സഹ ചായഗ്രഹകൻ ജി ബാലചന്ദ്രമേനോന്റെയും പുഷ്പയുടെയും മകളായി തൃശ്ശൂരിൽ ജനിച്ച ഭാവന കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയിൽ മാറ്റിനിർത്താൻ കഴിയാത്ത നായിക കഥാപാത്രമായി ഭാവനയുടെ പേരും എഴുതി. ആദ്യ ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം അതിന്റെ എല്ലാ പൂർണ്ണതയോടും കൂടി ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുവാൻ ഭാവനയ്ക്ക് കഴിഞ്ഞു. സിഐഡി മൂസ, ക്രോണിക് ബാച്ചിലർ, യൂത്ത് ഫെസ്റ്റിവൽ, ബംഗ്ലാവിൽ ഔത, ദൈവനാമത്തിൽ, നരൻ തുടങ്ങിയ താരം […]