21 Jan, 2025
1 min read

“അതൊരു ബ്രില്യന്‍റ് മൂവിയാണ് ” ; മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ജോബി ജോര്‍ജ്

  മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചൊരു സിനിമയില്‍ എത്തുകയെന്നാല്‍ അത് ദക്ഷിണേന്ത്യ മുഴുവന്‍ ശ്രദ്ധിക്കുന്നൊരു വാര്‍ത്തയാണ്. മമ്മൂക്കയും ലാലേട്ടനും ഒന്നിച്ച സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. തുല്യ പ്രാധാന്യമുളള റോളുകളിലാണ് ഇരുവരും മിക്ക സിനിമകളിലും എത്തിയത്. ഒപ്പം തന്നെ അതിഥി വേഷങ്ങളിലും മമ്മൂക്കയും ലാലേട്ടനും സിനിമകളില്‍ അഭിനയിച്ചു. ഇവർ ഒന്നിച്ച് ഏകദേശം 50 ല്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പൊഴൊക്കെ ആരാധകര്‍ക്ക് അതൊരു ആവേശമായിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ചാല്‍ മാത്രമല്ല, ഒന്നിച്ച് നിന്നാല്‍ തന്നെ അതൊരു സന്തോഷമാണ്. […]

1 min read

‘ഈ വണ്ടി ഞാൻ ലോകം മൊത്തം ഓടിക്കും’; ‘കിഷ്‍കിന്ധാ കാണ്ഡം’ നിർ‍മ്മാതാവിന്‍റെ കുറിപ്പ് വൈറൽ

കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ തരംഗമായി മാറിയിരിക്കുകയാണ് ‘കിഷ്‍കിന്ധാ കാണ്ഡം’ എന്ന ആസിഫ് അലി ചിത്രം. ഏറെ അപൂർവ്വമായ കഥയും കഥാപാത്രങ്ങളുമായി മലയാളത്തിൽ നിന്നും ലോകോത്തര നിലവാരത്തിലുള്ള ചിത്രമെന്നാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ ചിത്രത്തെ പുകഴ്ത്തിയിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ നിർമ്മാതാവ് ജോബി ജോര്‍ജ്ജ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പ് ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ”ഇച്ചിരി സ്പീഡ് കുറവാണ് എന്നാലും ഈ വണ്ടി ഞാൻ ലോകം മൊത്തം ഓടിക്കും… നന്ദി നന്ദി ദ റിയൽ പാൻ ഇന്ത്യൻ സർക്കസ്” എന്നാണ് അദ്ദേഹം […]

1 min read

‘ഇത് മോശം സിനിമയാണെങ്കിൽ പരസ്യമായി ഞാൻ മാപ്പ് പറയാം’; ആരാധകന്‍റെ കമന്‍റിന് ‘കിഷ്‍കിന്ധ കാണ്ഡം’ പ്രൊഡ്യൂസ‍റിന്‍റെ മറുപടി വൈറൽ

‘സൺഡേ ഹോളിഡേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിച്ചെത്തിയിരിക്കുന്ന പുതിയ ചിത്രമായ ‘കിഷ്‍കിന്ധാ കാണ്ഡം’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്. ഓണച്ചിത്രങ്ങളിൽ ‘കിഷ്‍കിന്ധ കാണ്ഡ’ത്തിന് പ്രേക്ഷക – നിരൂപക പ്രശംസ ഒരുപോലെ ലഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള ഏറെ വ്യത്യസ്തമായൊരു വേഷത്തിലാണ് വിജയരാഘവന്‍ എത്തിയിരിക്കുന്നത്. മലയാളത്തിൽ പുറത്തിറങ്ങിയ ലോകോത്തര നിലവാരത്തിലുള്ള ചിത്രമെന്നാണ് പ്രേക്ഷകരേവരും ചിത്രത്തെ പുകഴ്ത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജ്ജ് സിനിമയുടെ റിലീസിന് […]