23 Dec, 2024
1 min read

‘തന്നെ കാണാന്‍ മോഹന്‍ലാലോ മമ്മൂട്ടിയോ വന്നില്ല; മകളുടെ കഥ സിനിമയാക്കണമെന്ന ആവശ്യവുമായി ജിഷയുടെ അമ്മ രാജേശ്വരി’

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളുടെ തുടക്കത്തിലാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ ഇക്ക എന്നും മെഗാസ്റ്റാര്‍ എന്നുമൊക്കെയാണ് ആരാധകര്‍ വിശേഷിപ്പിക്കാറുള്ളതെങ്കില്‍ മോഹന്‍ലാലിനെ താരരാജാവെന്നും ഏട്ടനെന്നുമൊക്കെയാണ് വിശേഷിപ്പിക്കാറ്. ഇപ്പോഴിതാ മമ്മൂട്ടിക്കെതിരെയും മോഹന്‍ലാലിനെതിരെയും രംഗത്ത് വന്നിരിക്കുകയാണ് പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ ജിഷയുടെ അമ്മ രാജേശ്വരി. തന്റെ മകള്‍ മരിച്ച ശേഷം മമ്മൂട്ടിയോ മോഹന്‍ലാലോ തന്നെ കാണാന്‍ വന്നില്ലെന്നും, അവര്‍ ഒരു ഫോണ്‍ കോള്‍ […]