21 Jan, 2025
1 min read

ജീത്തുജോസഫ് ചിത്രം ‘റാമി’ല്‍ മോഹന്‍ലാല്‍ മുന്‍ റോ ഏജന്റ് ? പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് ‘റാം’. വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് തുടങ്ങിയിരുന്നെങ്കിലും കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഷൂട്ടിംഗ് നിന്നുപോവുകയായിരുന്നു. ദൃശ്യം 2, 12ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്കു മുന്‍പേ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റേതായി ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു റാം. കഴിഞ്ഞ വര്‍ഷം ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്തു. 2020 ജനുവരിയിലാണ് റാമിന്റെ ഷൂട്ടിങ് തുടങ്ങിയത്. എറണാകുളം, രാമേശ്വരം, ദല്‍ഹി, ഷിംല എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായിരുന്നു. സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ […]