22 Jan, 2025
1 min read

12,000 കോടി കളക്ഷന്‍ നേടി അവതാര്‍ 2; ഞെട്ടിത്തരിച്ച് സിനിമാ ലോകം

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു അവതാര്‍ 2 അഥവാ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. കഴിഞ്ഞ ഡിസംബര്‍ 16നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയത്. പതിമൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയിംസ് കാമറൂണ്‍ ചിത്രം പ്രേകഷകരിലേക്ക് എത്തിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചവരെയുള്ള കണക്ക് പ്രകാരം 2022 ല്‍ റിലീസായ ചിത്രങ്ങളില്‍ ഏറ്റവും പണം വാരിയ പടമായി ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ ഒന്നാംസ്ഥാനത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ജെയിംസ് കാമറൂണ്‍ ഒരുക്കിയ […]

1 min read

അവതാർ രണ്ടാം ഭാഗം ആദ്യത്തേതിനേക്കാൾ മികചതോ ? പ്രേക്ഷകപ്രതികരണം ഇങ്ങനെ …

പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ അവതാർ 2 നു കഴിഞ്ഞോ ?? 2009 ൽ പുറത്തിറങ്ങിയ ജെയിംസ് കാമറൂൺ ചിത്രം അവതാർ അന്ന് നമ്മെ ഏറെ വിസ്മയിപ്പിച്ചു എന്നതിൽ തർക്കo ഒന്നുമില്ല. 10 അടി നീളമുള്ള മനുഷ്യർ താമസിക്കുന്ന പാൻഡോറയും , ഒരു കുടിയേറ്റക്കാരനായി അവിടെ എത്തപ്പെടുന്ന ജേംസ് സുള്ളിയും ഒക്കെ നമ്മുക്ക് നൽകിയ അമ്പരപ്പ് ചെറുത് ഒന്നുമല്ല. പാൻഡോറയെ ആക്രമിക്കാൻ എത്തുന്ന മനുഷ്യരിൽ നിന്നും ജേംസ് സുള്ളി പാൻഡോറയുടെ രക്ഷകനാവുന്നതായിരുന്നു അവതാറിന്റെ കഥ . ചിത്രത്തിന്റെ തൊട്ടടുത്ത പാർട്ടായിട്ടാണ് […]

1 min read

‘അവതാര്‍ 2’ വിന് ഇടവേളയുണ്ടോ അണ്ണാ…! ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കാമറൂണ്‍

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ 2 അഥവാ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. പതിമൂന്ന് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജയിംസ് കാമറൂണ്‍ ചിത്രം പ്രേകഷകരിലേക്ക് എത്തിക്കുന്നത്. ഡിസംബര്‍ 16നു റിലീസിനെത്തുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂറും പന്ത്രണ്ട് മിനിറ്റുമാണ്. പൊതുവെ അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലും മറ്റും സിനിമയ്ക്കിടയില്‍ ഇടവേള നല്‍കുന്ന പതിവില്ല. എന്നാല്‍ മൂന്ന് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളതിനാല്‍ സിനിമ പ്രദര്‍ശിക്കുമ്പോള്‍ ഇടവേളയുണ്ടാകുമോ എന്ന സംശയം പ്രേക്ഷകരില്‍ പൊതുവെ ഉയരുന്നുണ്ട്. […]