22 Dec, 2024
1 min read

“മമ്മൂക്കാ നിങ്ങളെന്നാ പ്രകടനമാണ്.. അതീവ അഭിനയമില്ലാത്ത അസാധ്യ നടനം..” : ഐപ്പ് വള്ളിക്കാടൻ ‘പുഴു’ സിനിമയെ കുറിച്ച് എഴുതുന്ന റിവ്യൂ

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് പുഴു. പ്രതീക്ഷകള്‍ക്കൊന്നും മങ്ങലേല്‍പ്പിക്കാതെ പുഴു മുന്നേറുകയാണ്. നവാഗതയായ റത്തീനയാണ് പുഴു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. പാര്‍വതി തിരുവോത്താണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന് മികച്ച […]