Instagram celebrity
‘ഞാൻ നാലാം ക്ലാസിലായിരുന്നു, അച്ഛന്റെ ബന്ധു പീ ഡിപ്പിച്ചു: ആ വേദന കാരണം ആരോടെങ്കിലും പറയണമെന്ന് തോന്നി’; ഗ്ലാമി ഗംഗ
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയാണ് ഗ്ലാമി ഗംഗ. ഇപ്പോൾ കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് . നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛന്റെ ബന്ധുവിൽ നിന്നാണ് ഗംഗയ്ക്ക് മോശം അനുഭവമുണ്ടായത്. കടുത്ത വേദനയാണ് അനുഭവിക്കേണ്ടിവന്നതെന്നും പേടി കാരണം ആരോടും പറയാനായില്ല എന്നുമാണ് ഗംഗ പറയുന്നത്. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തുറന്നുപറച്ചിൽ. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അഭ്യൂസ് നേരിട്ടിട്ടുണ്ട്. അച്ഛൻറെ ഒരു ബന്ധുവാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് അത് എനിക്ക് […]