23 Dec, 2024
1 min read

മകളുടെ സ്മരണാര്‍ത്ഥം ഇടമലക്കുടിയില്‍ ഏറ്റവും അനിവാര്യമായ കുടിവെള്ള പദ്ധതി നടപ്പിലാക്കി സുരേഷ് ഗോപി

മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്ന് ഏഴ് ലക്ഷം രൂപ ചെലവില്‍, വാഗ്ദാനം ചെയ്ത കുടിവെള്ള പദ്ധതി നടപ്പാക്കിയ ശേഷം ഇടമലക്കുടിയിലെത്തിയ സുരേഷ് ഗോപിക്ക് കുടിക്കാര്‍ നല്‍കിയത് ആവേശകരമായ സ്വീകരണം നല്‍കി. താളമേളങ്ങളുടെ അകമ്പടിയോടെ വനപുഷ്പങ്ങള്‍ നല്‍കിയാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്. ആദ്യമായാണ് അദ്ദേഹം ഇടമലക്കുടിയില്‍ എത്തുന്നത്. സുരേഷ് ഗോപി തിങ്കളാഴ്ച തന്നെ അടിമാലിക്ക് സമീപമുള്ള ആനച്ചാലില്‍ എത്തിയിരുന്നു. പിന്നീട് ചൊവ്വാഴ്ച രാവിലെ സ്വന്തം വാഹനത്തില്‍ പെട്ടിമുടിയില്‍ എത്തുകയും, രണ്ടുവര്‍ഷം മുന്‍പ് പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ശവകുടീരങ്ങളില്‍ […]