22 Dec, 2024
1 min read

സ്വന്തമായി മേൽവിലാസം സൃഷ്ടിച്ച് പ്രണവ് മോഹൻലാലിന്റെ ഉയർച്ച’: കേട്ടിരുന്നുപോകുന്ന അനുഭവങ്ങൾ പങ്കുവച്ചു ബാലചന്ദ്ര മേനോൻ

ചുരുക്കം ചില സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ച നടനാണ് പ്രണവ് മോഹൻലാൽ. അഭിനയ ചക്രവർത്തിയും മലയാള സിനിമയിലെ ഏട്ടനെന്ന വിശേഷണവും ഒരുമിച്ച് കൊണ്ടുപോകുന്ന മോഹൻലാലിൻ്റെ മകൻ കൂടിയായ പ്രണവ് അച്ഛൻ്റെ മേൽവിലാസത്തിന് അപ്പുറത്ത് സിനിമയിൽ തന്റേതായ ഇടം കാണിച്ചു തന്ന വ്യക്തി കൂടിയാണ്. താര പുത്രനെന്ന അലങ്കാര പദവിയേക്കാൾ അഭിനയിക്കുന്ന ചിത്രങ്ങളിൽ വ്യത്യസ്ത കൊണ്ടുവരാൻ പ്രണവ് ശ്രമിക്കാറുണ്ട്. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ‘ഒന്നാമൻ’ എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിച്ചത്. പിന്നീട് […]