23 Dec, 2024
1 min read

ലോകവ്യാപകമായി 20000+ ഷോകൾ; 2nd വീക്കിലും ഹൗസ്ഫുൾ പെരുമഴ; ഭീഷ്മ ബോക്സ് ഓഫീസ് ഭരിക്കുന്നു

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വം തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുകയാണ്. ആദ്യ നാല് ദിവസംകൊണ്ട് ചിത്രം നേടിയത് എട്ട് കോടിയ്ക്ക് മുകളില്‍ ആയിരുന്നു. ഫിയോക് പ്രസിഡന്റായിരുന്നു ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴും എല്ലാ തിയറ്ററിലും ഹൗസ് ഫുള്‍ ആയി തുടരുകയാണ് സിനിമ. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയ റെക്കോര്‍ഡുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ […]