22 Dec, 2024
1 min read

“നോർത്ത് ഇന്ത്യയിൽ ജന ഗണ മന നിരോധിക്കുമോ?” കോടതി രംഗത്തിലെ പൊള്ളുന്ന ചോദ്യങ്ങൾ നോർത്ത് ഇന്ത്യൻസിനിടയിൽ തരംഗമാവുന്നു

ടീസർ ഇറങ്ങിയ നാൾതൊട്ട് വളരെയധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് ജനഗണമന. സിനിമയുടെ ഓരോ അപ്ഡേഷൻസും അണിയറ പ്രവർത്തകർ പുറത്ത് വിടുമ്പോൾ വളരെ അധികം പ്രതീക്ഷയോടെയാണ്  പ്രേക്ഷകർ കാത്തിരുന്നത്. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോഴും ആ പ്രതീക്ഷയുടെ  അളവ് കൂടി. ഒടുവിൽ സിനിമ തീയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ചതെന്തോ അതിലും ഇരട്ടിയായി തന്നെ ലഭിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ അടക്കം അത്രയും പോസിറ്റീവ് റിവ്യൂ വന്ന സിനിമയാണ് ജനഗണമന. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡിജോ ജോസ് […]

1 min read

ഹിന്ദിയില്‍ തരംഗമായി ഒടിയന്‍. . മാണിക്യന്റെ ഒടിവിദ്യ കണ്ട് അമ്പരന്ന് ഹിന്ദിക്കാര്‍ ; ഒടിയന്‍ ഹിന്ദിയില്‍ റെക്കോര്‍ഡ് ഇടുന്നു

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമായിരുന്നു ഒടിയന്‍. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം വളരെ ചര്‍ച്ചയായതാണ്. നൂറ് കോടി ക്ലബിലെത്തിയ ചിത്രം കൂടിയായിരുന്നു ‘ഒടിയന്‍’. അടുത്തിടെ ഹിന്ദിയില്‍ മൊഴിമാറ്റി ഒടിയന്‍ എന്ന ചിത്രം പുറത്തിറക്കിയിരുന്നു.’ആര്‍ആര്‍ആര്‍’ ചിത്രത്തിന്റെ ഹിന്ദി വിതരണാവകാശം ഏറ്റെടുത്ത പെന്‍ മൂവിസാണ് ‘ഒടിയന്‍’ ഹിന്ദി പതിപ്പിന്റെ വിതരണാവകാശവും നേടിയിരിക്കുന്നത്. യുട്യൂബിലൂടെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് ‘ഒടിയന്‍ ചിത്രത്തിന്റെ ഹിന്ദിക്കും ലഭിക്കുന്നത്. ഏപ്രില്‍ 23ന് റിലീസ് ചെയ്ത ഹിന്ദി […]