Hanu rakhavapudi
നൂറുകോടിക്കടുത് നേടിയ സീത രാമത്തിനു ശേഷം ഭാഗ്യ ജോഡി വീണ്ടും
ഹനു രാഘവപുടിയുടെ സംവിധാനത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘സീതാ രാമം’. കീർത്തി സുരേഷ് നായികയായ ‘മഹാനടിക്ക്’ ശേഷം ദുൽഖർ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ‘സീതാ രാമം’. ദുൽഖർ സൽമാൻ – മൃണാൾ താക്കൂർ ജോഡിയെ സീതാ രാമം കണ്ട പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അത്തരത്തിലൊരു മികച്ച കെമിസ്ട്രി ആയിരുന്നു ഇരുവരും ചിത്രത്തിൽ കാഴ്ചവച്ചത്. റാം ആയി ദുൽഖറും സീതാമഹാലക്ഷ്മിയായി മൃണാളും എത്തിയപ്പോൾ സ്ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നിയില്ല എന്നാണ് […]