05 Jan, 2025
1 min read

‘ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയാനോ ചെയ്തതല്ല’; അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ഗോള്‍ഡ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമായ ഗോള്‍ഡ് കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. നായികയായി നയന്‍താരയും എത്തുന്നു. അല്‍ഫോണ്‍സ് -പൃത്വിരാജ് കൂട്ടുകെട്ടില്‍ എത്തിയ ചിത്രമായതു കൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയായിരുന്നു ഗോള്‍ഡ്. എന്നാല്‍ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ഒന്നും തന്നെ […]

1 min read

നേരത്തിനും പ്രേമത്തിനും ശേഷം ഏഴ് വര്‍ഷം കഴിഞ്ഞ് വീണ്ടും അല്‍ഫോണ്‍സ് പുത്രന്‍; ഗോള്‍ഡ് പ്രേക്ഷക പ്രതികരണം ഇങ്ങനെ

പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ‘ഗോള്‍ഡ്’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഗോള്‍ഡ്. അതുകൊണ്ട് തന്നെ ഗോള്‍ഡിന്റെ റിലീസിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകരും. പൃഥ്വിരാജും അല്‍ഫോന്‍സ് പുത്രനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം തിയേറ്ററില്‍ എത്തിയതോടെ അഭിപ്രായങ്ങള്‍ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. ആദ്യ ഭാഗത്തെ ലാഗിങ്ങ് ഒഴിച്ച് നിര്‍ത്തിയാല്‍, ചിത്രം മികച്ചതാണെന്നാണ് പ്രേക്ഷക പ്രതികരണം. നേരവും പ്രേമവും […]

1 min read

‘നേരവും പ്രേമവും പോലെ ഗോള്‍ഡിനും കുറവുകളുണ്ട്’ ; കണ്ടിട്ട് അഭിപ്രായം പറയണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ഗോള്‍ഡ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമായ ഗോള്‍ഡ് ഒടുവില്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. 2015ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. നായികയായി നയന്‍താരയും എത്തുന്നു. അല്‍ഫോണ്‍സ് ഇന്നലെ രാത്രി ആരാധകര്‍ക്കായി ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ മുന്‍കാല സിനിമകളായ പ്രേമവും നേരവും പോലെ തന്നെ ഗോള്‍ഡും എല്ലാം തികഞ്ഞതല്ലെന്നും അതുകൊണ്ട് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാന്‍ […]

1 min read

ഓണത്തിന് പോരടിക്കാൻ സീനിയർ താരങ്ങൾ മുതൽ ന്യൂജൻ താരങ്ങൾ വരെ . ഓണം റിലിസുകൾ ഇതാ

മലയാളത്തിൽ ഓണം റീലീസിന് കാത്തിരിക്കുന്നത് പ്രതീക്ഷയുണർത്തുന്ന ചിത്രങ്ങളാണ് സിനിയർ താരം ബിജു മേനോൻ നായകനാവുന്ന ഒരു തെക്കൻ തല്ലു കേസ് അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ പ്രിഥ്യരാജും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഒന്നിക്കുന്ന ഗോൾഡ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ബേസിൽ ജോസഫ് നായകനായെത്തുന്ന പാൽത്തു ജാൻവർ . വ്യത്യസ്തങ്ങളായ വിജയ ചിത്രങ്ങളുടെ സംവിധായകൻ വിനയന്റെ സംവിധാനത്തിൽ ഗോകുലം മൂവീസിന്റെ ബാനറിൽ സിജു വിൽസൺ നായകനായെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എന്നീ വമ്പൻ സിനിമകളാണ് ഓണത്തിന് […]