04 Dec, 2024
1 min read

“മോൺസ്റ്റർ വാച്ചബിൾ ആണ്.. ഇന്റർവെല്ല് പടം കൊണ്ട് നിർത്തിയിരിക്കുന്ന പോയിന്റ് ഒക്കെ സൂപ്പർ ആണ്..” : ഫസ്റ്റ് ഹാഫ് കഴിഞ്ഞ് പ്രേക്ഷകൻ പറഞ്ഞ അഭിപ്രായം

ഇൻഡസ്ട്രി ഹിറ്റായി മാറിയ പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ സംവിധാനം ചെയ്ത ഒരു മോഹൻലാൽ ചിത്രം തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് മോൺസ്റ്റർ എന്ന ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ ഫാൻ ഷോകൾ അടക്കം ആയി കേരളത്തിൽ അങ്ങോളം ഇങ്ങോളം മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം തുടങ്ങിയിരിക്കുന്നത്. മോഹൻലാലിനെ കൂടാതെ ചിത്രത്തിൽ ഹണി റോസ്, സുദേവ് നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വലിയ ഹൈപ്പ് ഒന്നും […]