21 Jan, 2025
1 min read

‘പവി കെയർ ടേക്കറി’ന് ശേഷം ഹൊറർ ഫാന്‍റസി ചിത്രമായ ‘ഗു’ വിതരണം ചെയ്യാൻ ഫിയോക്ക്; ചിത്രം 17ന് തിയേറ്ററുകളിൽ

തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്‍റെ രണ്ടാമത്തെ വിതരണ സംരംഭമായ ‘ഗു’ ഈ മാസം 17ന് തിയേറ്ററുകളിലെത്തും. ദിലീപ് നായകനായി എത്തിയ ‘പവി കെയർ ടേക്കറി’ന് ശേഷം ഫിയോക്ക് (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള ) വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഗു’ എന്ന പ്രത്യേകതയുമുണ്ട്. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസാണ് ഈ ഹൊറർ ഫാന്‍റസി ചിത്രം നിർമ്മിക്കുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന് കീഴിൽ പന്ത്രണ്ടോളം സിനിമകള്‍ ഇതിനകം നിർമ്മിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ ‘വെള്ളാനകളുടെ നാട്’, ‘ഏയ് […]

1 min read

ദിലീപിനെയും, അന്റണി പെരുമ്പാവൂരിനെയും പുറത്താക്കുന്നു!? ; കടുത്ത തീരുമാനത്തിലേക്ക് ഫിയോക്

നടൻ ദിലീപിനെയും നിർമാതാവ് അന്റെണി പെരുമ്പാവൂരിനെയും തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്ന് പുറത്താക്കുന്നതിനായി ശ്രമങ്ങൾ നടക്കുന്നു. ഒരാൾ സംഘടനയുടെ ആ ജീവനാന്ത ചെയർമാനും, ഒരാൾ വൈസ് ചെയർമാനുമാണ്. നടൻ ദിലീപിനെയും, നിർമാതാവ് ആന്റെണി പെരുമ്പാവൂരിനെയും ഒഴിവാക്കി ഫിയോക്കിൽ ഭരണഘടന ഭേദഗതി കൊണ്ടുവരാനാണ് പ്രസിഡന്റ്‌ വിജയ കുമാറിന്റെ സംഘടനയുടെ നേതൃത്വത്തിലുള്ള നീക്കം. എല്ലാവരുമായി കൂടിയാലോചിച്ച് വിഷയത്തിൽ ഉചിതമായ തീരുമാനം മാർച്ച്‌ – 31 ന് നടക്കുന്ന ജനറൽ ബോഡിയിലാണ് ഉണ്ടാവുക. ഒടിടി റിലീസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള വിയോജിപ്പുകളെ തുടർന്നാണ് […]