23 Dec, 2024
1 min read

‘ഒറ്റ നോട്ടത്തില്‍ സ്ത്രീകള്‍ ശ്രദ്ധിക്കുന്ന ഗ്ലാമര്‍ എനിക്ക് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല’; ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയിലെ ഏറ്റവും സ്‌റ്റൈല്‍ ഉള്ള നടന്മാരില്‍ ഒരാളാണ് മെഗാസ്റ്റാറിന്റെ മകന്‍ കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിന് പുറമെ മറ്റ്ഭാഷ ചിത്രങ്ങളിലും സജീവമായി അഭിനയക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ആണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോള്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. ആര്‍. ബാല്‍കി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഛുപ്പ് ആണ് ദുല്‍ഖറിന്റെ അവസാനമായി തിയേറ്ററില്‍ എത്തിയ ചിത്രം. ഇപ്പോഴിതാ, ദുല്‍ഖര്‍ തന്റെ സൗന്ദര്യത്തെ […]

1 min read

‘ദി ഇന്‍ക്രെഡ്ബല്‍ ദുല്‍ഖര്‍ സല്‍മാന്‍…! ദുല്‍ഖറിന്റെ സ്വന്തം ശബ്ദത്തില്‍ മൂന്നു ഭാഷകളില്‍ ആ സിനിമ കണ്ടപ്പോള്‍… ‘; കുറിപ്പ് വൈറലാവുന്നു

നടന്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും മാറി കരിയറില്‍ തന്റേതായ ഇടം സ്വന്തമാക്കിയ മലയാളികളുടെ സ്വന്തം നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. പത്തു വര്‍ഷം പിന്നിടുന്ന കരിയറില്‍ മലയാള നടന്‍ എന്നതിനപ്പുറം എല്ലാ ഭാഷകളിലും സാന്നിധ്യമറിയിച്ച താരമായി മാറിയിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ നിന്നുള്ള നടന്‍മാരില്‍ ദുല്‍ഖറിനോളം പാന്‍ ഇന്ത്യന്‍ പ്രശസ്തി ലഭിച്ച മറ്റൊരു യുവ നടനില്ലെന്ന് ഉറപ്പിച്ചു പറയാം. താരരാജാവായ പിതാവിന് ലഭിക്കുന്നത് പോലെയുള്ള സ്വീകരണമാണ് ദുല്‍ഖറിനും കിട്ടാറുള്ളത്. മലയാള സിനിമയിലെ കുഞ്ഞിക്കയായി വാഴുന്ന ദുല്‍ഖറിന്റെ തെലുങ്കില്‍ […]