22 Jan, 2025
1 min read

‘ലൂസിഫര്‍’ എഴുതുമ്പോള്‍, അതില്‍ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാള്‍ ഇത്ര വേഗം പതിക്കുമെന്ന് കരുതിയില്ല’; മുരളി ഗോപി

മലയാളത്തിലെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന മയക്ക് മരുന്ന് മാഫിയയുടെ കാണാപ്പുറങ്ങളിലേക്കും വെളിച്ചം വീശുന്ന സിനിമ കൂടിയായിരുന്നു ലൂസിഫര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ പല കോര്‍പ്പറേറ്റ് ഭീമന്മാരില്‍ നിന്നും ഫണ്ട് വാങ്ങാറുണ്ടെങ്കിലും മയക്കുമരുന്ന് മാഫിയകളില്‍ നിന്നുള്ള ഫണ്ടിനായി കൈ നീട്ടുമെന്നോ അവരുമായി കൂട്ടുചേരുമെന്നോ സിനിമ പറഞ്ഞുവയ്ക്കുന്നത് ഒരുപക്ഷേ വലിയൊരു അതിശയോക്തിയായി നിലനില്‍ക്കുന്നു. മോഹന്‍ലാല്‍ എന്ന നടന്റെ സമീപകാല സിനിമകളിലെ മാസ് എന്‍ട്രിയായിരുന്നു സിനിമ. ‘ബോബി’ എന്ന വില്ലന്‍ […]