22 Dec, 2024
1 min read

ജീത്തു ജോസഫും മോഹൻലാലും വീണ്ടും.. ഇത്തവണ ഹൊററോ ? ട്രെന്റിങ്ങിൽ കുതിച്ചുകയറി ദൃശ്യം 3

മലയാള സിനിമയിലെ ഹിറ്റ് സംവിധായകനാണ് ജീത്തു ജോസഫ്. ത്രില്ലർ സിനിമകളിലൂടെ ജനപ്രീതി ആർജിച്ച ജീത്തു ജോസഫ് ഈ ലേബലിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. മോഹൻലാൽ-ജീത്തു ജോസഫ് കോംബോ പ്രേക്ഷകർക്ക് എപ്പോഴും പ്രതീക്ഷ നൽകുന്ന ഒത്തുചേരലാണ്. ദൃശ്യം എന്ന സിനിമയ്ക്ക് ശേഷമാണ് ഈ കൂട്ട് കെട്ട് സിനിമാ ലോകത്ത് ചർച്ചയായത്. രണ്ട് ഭാഗങ്ങളായി ഇറങ്ങിയ ദൃശ്യം മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയങ്ങളിലൊന്നാണ്. മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ചിത്രം കേരളക്കര കണ്ട മികച്ച ക്രൈം ത്രില്ലർ ചിത്രമായി […]

1 min read

‘ദൃശ്യവും ട്വല്‍ത്ത് മാനുമൊക്കെ ചെറുത്.. വലുത് വരാൻ പോകുന്നതേയുള്ളൂ..’ : ജീത്തു ജോസഫ്

ത്രില്ലര്‍ സ്വഭാവത്തില്ലുള്ള സിനിമകളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന സംവിധായകനാണ് താന്‍ എന്ന്  ജീത്തു ജോസഫ്  ഇതിനോടകം തന്നെ തെളിയിച്ചതാണ്. അദ്ദേഹം ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പകുതിയിലധികവും ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്നതാണ്. ഇതില്‍  ദൃശ്യം വണ്‍, മെമ്മറീസ്, ദൃശ്യം ടു എന്നീ ചിത്രങ്ങള്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടവയാണ്. ദൃശ്യത്തിന്റെ വിജയം ജീത്തു ജോസഫ് എന്ന സംവിധായകനേയും എഴുത്തുകാരനെയും ഏറെ പ്രശസ്തനാവാൻ സഹായിച്ചതാണ്. മലയാള സിനിമയിലെ  മികച്ച ത്രില്ലര്‍ ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കുന്നതാണ് മോഹന്‍ലാല്‍ നായകനായ ദൃശ്യം സീരിസ്. ഒരു കുടുംബ […]

1 min read

‘ദൃശ്യം 3’യിൽ സിബിഐ കഥാപാത്രമായി മമ്മൂട്ടിയും!? ; ജീത്തു ജോസഫ് പറയുന്നതറിയാം

മലയാളി പ്രേക്ഷകര്‍ ഹൃദയം കൊണ്ടേറ്റെടുത്ത സിനിമയാണ് 2013-ല്‍ പുറത്തിറങ്ങിയ ‘ദൃശ്യം’. ജീത്തു ജോസഫും മോഹന്‍ലാലും ഒരുമിച്ച ചിത്രം മലയാളത്തിലെ മികച്ച ത്രില്ലറുകളുടെ ഗണത്തിലുള്ളതാണ്. ജോര്‍ജ്ജുകുട്ടി ധ്യാനത്തിന് പോയ വര്‍ഷമെന്നാണ് സിനിമാലോകത്ത് 2013 അറിയപ്പെട്ടത്. ചിത്രം ഇറങ്ങി 8 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സിനിമയായിരുന്നു ദൃശ്യം 2. ഒന്നാം ഭഗത്തിന്റെ തുടര്‍ച്ചയായി കഥപറയുന്ന ദൃശ്യം 2ല്‍ ഓരോ നിമിഷത്തിലും തങ്ങളെ പിന്തുടരുന്ന ഈ പ്രഹേളികയെ പ്രതിരോധിക്കുകയാണ് ജോര്‍ജ്ജുകുട്ടിയും കുടുംബവും. […]