23 Dec, 2024
1 min read

‘മമ്മൂക്കയുടെ എവര്‍ഗ്രീന്‍ മൂവി ധ്രുവം, പണ്ട് കണ്ട ഇഷ്ടത്തോടെ ഇന്നും കാണുന്നു’; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളി പ്രേക്ഷകര്‍ ഇന്നും ആകാംക്ഷയോടെ കാണുന്ന ചിത്രങ്ങളിലൊന്നാണ് ധ്രുവം. ജോഷി സംവിധാനം ചെയ്ത് മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. നരംസിംഹ മന്നാഡിയാര്‍ എന്ന കഥാപാത്രമായി മറ്റൊരു താരത്തെയും മനസില്‍ ചിന്തിക്കാന്‍ സാധിക്കാത്ത തരത്തില്‍ ആ വേഷം മനോഹരമാക്കിയിരുന്നു മമ്മൂട്ടി. ഒപ്പം ജയറാമും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി. ഗൗതമി ആയിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയത്. 1993 ജനുവരി 27നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റ് […]