dhileep
തിരിച്ചുവരവ് ഗംഭീരമാക്കാൻ ഒരുങ്ങി ദിലീപ്. അരുൺ ഗോപി ചിത്രത്തിൽ ദിലീപിന്റെ വില്ലന്മാരായി എത്തുന്നത് നാല് ബോളിവുഡ് താരങ്ങൾ
മലയാളി പ്രേക്ഷകരുടെ ജനപ്രിയ നടൻ ആണ് ഇന്നും നടൻ ദിലീപ്. ആ സിംഹാസനം ഇന്നും ദിലീപ് ആർക്കും വിട്ടു കൊടുത്തിട്ടില്ല എന്നതാണ് സത്യം. മലയാള സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തുവെങ്കിലും വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ദിലീപ്. വോയിസ് ഓഫ് നാഥൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും ഒരു വമ്പിച്ച തിരിച്ചുവരവ് തന്നെയായിരിക്കും ദിലീപ് നടത്താൻ പോകുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതോടൊപ്പം അരുൺ ഗോപി ദിലീപ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന ചിത്രവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. […]