23 Dec, 2024
1 min read

ഒറ്റ സുഹൃത്തിൻറെ വേർപാടിന് പിന്നാലെ മറ്റൊരു ദുഃഖ വാർത്ത കൂടി; ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി അന്തരിച്ചു

ഹാസ്യ കഥാപാത്രങ്ങൾക്ക് വേറിട്ട ഒരു ശൈലി സമ്മാനിച്ച താരമാണ് ധർമ്മജൻ ബോൾഗാട്ടി. മലയാള സിനിമയിൽ അടക്കം സജീവമായ ധർമ്മജൻ ആളുകൾക്ക് എല്ലാകാലത്തും പ്രിയങ്കരനായ താരങ്ങളിൽ ഒരാളാണ്. ടെലിവിഷൻ പരിപാടികളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ധർമ്മജൻ പ്രശസ്തനായി മാറിയത്. രമേശ് പിഷാരടിക്കൊപ്പം നിരവധി സ്റ്റേജ് ഷോകൾ കൈകാര്യം ചെയ്ത ധർമ്മജൻ 2019 റിലീസ് ചെയ്ത പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിന് ശേഷം ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികിൽ ഒരാൾ, പ്രേതം തുടങ്ങിയ […]