Dance video
‘ഈ ഒരു വയസ്സിലും.. എന്നാ ഒരു ഇതാ..’ ; സുന്ദരികൾക്കൊപ്പം ലാലേട്ടന്റെ ഡാൻസ് പെർഫോമൻസ്
ഡാന്‍സും ആക്ഷനും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് മലയാളി പ്രേക്ഷകരെയും ഇന്ത്യ ഒട്ടാകെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് ഡാന്‍സ്. ഒരിക്കല്‍കൂടി കിടില്‍ നൃത്തചുവടുകളാല്‍ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. താരത്തിന്റെ പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങ് ആയിക്കൊണ്ടിരിക്കുന്ന നസ്രിയ, നാനി എന്നിവര്‍ അഭിനയിച്ച അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിനാണ് മോഹന്‍ലാല്‍ ചുവടുവച്ചിരിക്കുന്നത്. […]