09 Jan, 2025
1 min read

‘മോങ്ങി തീര്‍ക്കാന്‍ കാരണം തപ്പി നടക്കുന്ന നിങ്ങള്‍ ഇതൊക്കെ തന്നെ പറഞ്ഞ് അങ്ങ് നടന്നോ…’; മമ്മൂട്ടി ആരാധകന്റെ കുറിപ്പ്

മമ്മൂട്ടിയുടെ മലയാളത്തിലെ അടുത്ത റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണ ടീമിന്റെ ക്രിസ്റ്റഫര്‍ ആണ്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം. മമ്മൂട്ടിയുടെ റോഷാക്കിന് ശേഷം ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ക്രിസ്റ്റഫര്‍ ചിത്രത്തെക്കുറിച്ചാണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. തോക്കേന്തി നില്‍ക്കുന്ന മമ്മൂട്ടിയുടെ പുതിയ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബയോഗ്രഫി ഓഫ് എ വിജിലാന്റെ കോപ്പ് […]