22 Jan, 2025
1 min read

മലൈക്കോട്ടൈ വാലിബനില്‍ താടി വടിച്ച മോഹന്‍ലാല്‍? സംഭവം യാഥാര്‍ത്ഥ്യമോ? ആരാഞ്ഞ് പ്രേക്ഷകര്‍

തിയറ്ററുകളില്‍ ഒരു കാലത്ത് പ്രേക്ഷകരുടെ കൈയടി നേടിയിട്ടുള്ള താരരാജാവ് മോഹന്‍ലാലിന്റെ മാസ് കഥാപാത്രങ്ങളില്‍ പലരുടെയും മാനറിസമായിരുന്നു മീശപിരിക്കല്‍. എന്നാല്‍ ഏറെക്കാലമായി മോഹന്‍ലാല്‍ താടി വച്ചാണ് എല്ലാ സിനിമകളിലും പ്രത്യക്ഷപ്പെടാറെന്ന പരാതി മോഹന്‍ലാല്‍ ഫാനസുകര്‍ക്ക് ഉണ്ട്. എന്നാല്‍ ഇപ്പോഴിതാ താടി ഇല്ലാത്ത മോഹന്‍ലാലിന്റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ്. എന്നാല്‍ ഇതൊരു യഥാര്‍ഥ ഫോട്ടോഗ്രാഫ് അല്ല, മറിച്ച് സേതു ശിവാനന്ദന്‍ എന്ന കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞതാണ്. താടി വടിച്ച്, ഹാന്‍ഡില്‍ബാര്‍ മാതൃകയിലുള്ള മീശയും വച്ചാണ് […]