22 Jan, 2025
1 min read

വെളുപ്പിലാണോ സൗന്ദര്യം?’; അവതാരകനെ തിരുത്തി തന്മയ

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ തന്മയ, നാട്ടിലും സ്‌കൂളിലും മിന്നുംതാരമാണ്. പുരസ്‌കാരവഴിയിലൂടെ സിനിമാമോഹങ്ങളെക്കുറിച്ച് പ്രതീക്ഷകളോടെ വാചാലയാകുകയാണ് ഈ കൊച്ചുമിടുക്കി. തന്മയ സോളിനെ വെല്ലുന്ന മറ്റ് പ്രകടനങ്ങളുണ്ടായിരുന്നില്ലെന്നും കുട്ടികളുടെ ചിത്രമെന്ന നിലയില്‍ എന്‍ട്രി കിട്ടിയ സിനിമകളില്‍ നിന്ന് മാത്രമായിട്ടല്ല ബാലതാരത്തെ പരിഗണിച്ചത്, എല്ലാ ചിത്രങ്ങള്‍ പരിഗണിച്ചാലും കുട്ടികളുടെ വിഭാഗത്തില്‍ തന്മയയെ വെല്ലുന്ന പ്രകടനം ഉണ്ടായിരുന്നില്ലെന്നും ജൂറി അംഗം പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബോഡി ഷെയ്മിങ് […]

1 min read

‘ഇന്നെന്റെ മകള്‍ക്കു അറിയില്ല, അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആരാണെന്ന്..നാളെ അവളിത് അഭിമാനത്തോടെ കാണും’; കുറിപ്പ് വൈറല്‍

പതിറ്റാണ്ടുകളായി മലയാളസിനിമയിലെ മഹാസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തോടൊപ്പം വളര്‍ന്നവരാണ് കഴിഞ്ഞ അരനൂറ്റാണ്ടിലെ കാണികള്‍. ഈ കാണികള്‍ക്കൊപ്പം വളരുകയായിരുന്നു മമ്മൂട്ടിയും. കരിയറിന്റെ ഓരോ ഘട്ടത്തിലും അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. ഓരോ ഘട്ടത്തിലും മിനുക്കിയും ചിട്ടപ്പെടുത്തിയും മമ്മൂട്ടി ഗൃഹപാഠം ചെയ്ത പ്രതിഭയാണ് ഇപ്പോള്‍ പുറത്തിറങ്ങിയ ഓരോ ചിത്രങ്ങളിലും കാണാന്‍ സാധിക്കുന്നത്. മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയാണ് കാതല്‍. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദ കോര്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്‌ഡേറ്റുകളെല്ലാം […]