22 Jan, 2025
1 min read

ഫഹദ് ഫാസിൽ വില്ലൻ മോഹൻലാൽ നായകൻ! ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ ആ സിനിമ വരുമോ

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കവർച്ചകളിൽ ഒന്നാണ് ചേലമ്പ്ര ബാങ്ക് കവർച്ച. 12 വർഷം മുൻപ് നടന്ന ഒരു ഞെട്ടിക്കുന്ന സംഭവമായിരുന്നു ഇത്. 2007 ഡിസംബർ 29 – ന് രാത്രിയായിരുന്നു ഈ സംഭവം നടന്നത്. സൗത്ത് മലബാർ ബാങ്കിന്റെ മലപ്പുറം ജില്ലയിലെ ചേലമ്പ്ര ശാഖയിലായിരുന്നു കവർച്ച നടന്നത്. 80 കിലോ സ്വർണവും 25 ലക്ഷം രൂപയും ഉൾപ്പെടെ എട്ടു കോടിയുടെ കവർച്ചയാണ് ചേലേമ്പ്രയിൽ നടന്നത്. സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് പ്രവർത്തിച്ചിരുന്നത് കെട്ടിടത്തിന്റെ രണ്ടാം […]