22 Dec, 2024
1 min read

”അയാൾ നടിയെ കയറിപ്പിടിച്ചു, മമ്മൂക്കയ്ക്ക് ദേഷ്യം വന്നു, ആളെ ഇറക്കിവിട്ടു”; മോശം അനുഭവം വെളിപ്പെടുത്തി ടിനി ടോം

നടനും സ്റ്റേജ് പെർഫോമറുമായ ടിനി ടോം വിദേശ പര്യടനത്തിനിടെ തനിക്ക് നേരിട്ട ഒരു ദുരനുഭവം തുറന്ന് പറയുകയാണ്. സ്‌പോണ്‍സര്‍മാര്‍ വഴിയാണ് താരങ്ങള്‍ വിദേശത്ത് ഷോകള്‍ അവതരിപ്പിക്കാനായി പോകുന്നത്. എന്നാല്‍ വ്യാജ സ്‌പോണ്‍സര്‍മാര്‍ കാരണം ഒരുപാട് ദുരനുഭവങ്ങള്‍ വിദേശത്ത് പരിപാടി അവതരിപ്പിക്കാന്‍ പോകുമ്പോള്‍ നേരിടേണ്ടി വരാറുണ്ട് ഇവർക്ക്. ഒരിക്കല്‍ വിദേശത്തുള്ള ഒരു പരിപാടിക്കിടെ നടി ചഞ്ചലിനെ കയറിപ്പിടിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട് എന്നാണ് ടിനി ടോം പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ദുരനുഭവങ്ങള്‍ ടിനി ടോം പറഞ്ഞത്. […]