03 Jan, 2025
1 min read

സേതുരാമയ്യർക്കൊപ്പം നാഗവല്ലിയും!! മമ്മൂട്ടിയും ശോഭനയും വീണ്ടും !! വീഡിയോ പങ്കുവെച്ച് മമ്മൂട്ടി

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ശോഭന.  ഒട്ടുമിക്ക എല്ലാ നായകന്മാർക്കുമൊപ്പം അഭിനയിക്കുവാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചിട്ടുണ്ട്.  ചെയ്യുന്ന വേഷങ്ങളും, ലഭിക്കുന്ന കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാക്കുവാൻ അവർ ശ്രമിക്കാറുണ്ട്. ശോഭനയുമായി ബന്ധപ്പെട്ട ഒരു പുതിയ വിശേഷമാണ് ഇപ്പോൾ പുറത്തു വരുന്നത്. ശോഭനയും, മമ്മൂട്ടിയും മലയാളത്തിലെ താര ജോഡികളിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇരുവരും തമ്മിലുള്ള സൗഹൃദവും ഇന്നും നല്ല രീതിയിൽ സൂക്ഷിക്കുന്നു. അതേസമയം മമ്മൂട്ടിയെ നായകനാക്കി കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാൻ പോകുന്ന […]