23 Jan, 2025
1 min read

മമ്മൂട്ടിയുടെ സി.ബി.ഐക്ക് ആറാം ഭാഗം വരും: സംവിധായകൻ കെ. മധു

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മമ്മൂട്ടി അവതരിപ്പിച്ച് കാണികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. എന്നാല്‍ സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന് ലഭിച്ച ഒരു ഭാഗ്യം അവരിലാര്‍ക്കും കിട്ടിയിട്ടില്ല. മമ്മൂട്ടി, എസ് എന്‍ സ്വാമി, കെ മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി ബി ഐ സിനിമകള്‍ക്ക് ഇന്നും സ്വീകാര്യത ഏറെയാണ്. അഞ്ചാം ഭാഗം വരെ എത്തി നില്‍ക്കുന്ന മലയാളത്തില്‍ ഇറങ്ങിയ സീരീസ് എന്നുതന്നെ വിശേഷിപ്പിക്കാം ഈ സിനിമകളെ. 1988-ല്‍ ഒരു സി ബി ഐ ഡയറിക്കുറിപ്പ്, 89-ല്‍ […]

1 min read

“പട്ടരിൽ പൊട്ടനില്ല എന്ന് CBi പറഞ്ഞപ്പോൾ വെറുപ്പ് ഉളവാക്കുന്ന ഒരു ബ്രാഹ്മണനെ പുഴു കാണിച്ചുതന്നു” : മൃദുല ദേവി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായിരുന്നു സി.ബി.ഐ 5: ദ് ബ്രെയ്ന്‍. കഴിഞ്ഞ മെയ് ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമകളിലെ എക്കാലത്തെയും മികച്ച പരമ്പരയായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് സി.ബി.ഐ 5: ദ് ബ്രെയ്ന്‍. റിലീസ് ചെയ്യുന്നതിന് മുന്നേ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. സി.ബി.ഐ പരമ്പരയിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സി.ബി.ഐ 5: ദ് ബ്രെയ്ന്‍ പുറത്തിറങ്ങിയത്. എസ്എന്‍ സ്വാമിയാണ് തിരക്കഥ ഒരുക്കിയത്. സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു ചിത്രത്തിന്റെ […]

1 min read

ക്രൈം ത്രില്ലറുകൾക്ക് കൊഴുപ്പേകാൻ അവിഹിതം നിർബന്ധമോ? സോഷ്യൽ മീഡിയയുടെ ചോദ്യമിതാണ്

അവിഹിതബന്ധങ്ങളുടെ ചുരുളഴിക്കാൻ ഒരു പന്ത്രണ്ടാമൻ എന്നതിൽ കവിഞ്ഞ് ട്വൽത്ത് മാനിൽ ഒരു കുറ്റാന്വേഷകൻ സഞ്ചരിക്കുന്ന വഴികളിലൂടെയായിരുന്നു സിബിഐ ഓഫിസറായ ചന്ദ്രശേഖർ (മോഹൻലാൽ ) സഞ്ചരിച്ചതെന്ന് പറയാൻ വയ്യ. എന്നാൽ കൊലപാതകത്തിൽ അവിഹിതം തിരുകിക്കയറ്റിയാലേ കാണികൾക്ക് ഒരു സാറ്റിസ്ഫാക്ഷൻ ഒക്കെ കിട്ടൂ ..അല്ലേ ? ഈ തന്ത്രം മാത്രമാണ് ഏറ്റവും ഒടുവിലായി ഇറങ്ങിയ മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾ അവർത്തിച്ചിരിക്കുന്നതെന്ന പൊതുജനത്തിന്റെ ആരോപണം ശക്തമാവുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാൻ അവിഹിത ബന്ധങ്ങളിൽ മുങ്ങി കൊലപാതകത്തിലേക്ക് വഴിവയ്ക്കുന്ന […]

1 min read

“സേതുരാമയ്യർ ഒന്ന് കരയുകയോ വിതുമ്പുകയോ ചെയ്തത് അഞ്ചാം ഭാഗത്തിൽ മാത്രമാണ്.. ആ ഒരു സീനിൽ കാണാൻ കഴിയുന്നത് അയ്യരെ അല്ല.. മമ്മൂട്ടിയെ..” : കുറിപ്പ് വായിക്കാം

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം സിബിഐ 5 ദ ബ്രെയിന്‍ മെയ് ഒന്നിനായിരുന്നു റിലീസ് ചെയ്തത്. പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി മുന്നേറുകയാണ് സിബിഐ 5. ബോക്‌സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്ക് അനുസരിച്ച് ആദ്യ ദിവസം ചിത്രം 4.53 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. സിബിഐ അഞ്ചിന്റെ പ്രധാന ആകര്‍ഷണം നടന്‍ ജഗതിയുടെ തിരിച്ചുവരവാണ്. ജഗതി വരുന്നത് ഒരൊറ്റ രംഗത്തില്‍ ആണെങ്കിലും ആ രംഗം തന്നെയാണ് ഏറ്റവും സുപ്രധാനമായ രംഗം. ചിത്രത്തിന്റെ പ്രഖ്യാപന […]

1 min read

‘സിബിഐ 5ക്ക് നാളെ മികച്ച റിപ്പോർട്ട്‌ ആണെങ്കിൽ..??’ ; മമ്മൂട്ടി പറയുന്ന വാക്കുകൾ ഇങ്ങനെ

മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ‘സിബിഐയുടെ അഞ്ചാം’ ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ‘ആ 20 മിനിറ്റിലുണ്ട് ബാലുവിന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം’ എന്ന സേതുരാമയ്യരുടെ ഡയലോഗുമായി ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ് ട്രെയിലറിലും കണ്ടത്. അന്നും ഇന്നും ഒരു മാറ്റവുമില്ലാത്ത ഒരു സേതുരാമയ്യരെയാണ് ട്രെയ്‌ലറില്‍ കാണാന്‍ സാധിച്ചത്. നാളെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ‘സിബിഐ 5 ദ ബ്രെയിന്‍’ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാണ്. ഇപ്പോഴിതാ മാഡിക് ര്കിയേഷന്‍ എന്ന […]

1 min read

മമ്മൂട്ടിക്കൊപ്പം ജഗതിയുടെ തിരിച്ചുവരവ്!! സേതുരാമയ്യർക്ക് കൂട്ടായി വിക്രം നാളെ CBI 5 The Brainലൂടെ ഏവർക്കും മുന്നിലേക്ക്

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ സിനിമാ പ്രേമികളല്ലാം പ്രതീക്ഷകളിലാണ്. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ‘സിബിഐ’ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. നാല് സീരീസിലും ജഗതി ശ്രീകുമാറും ഉണ്ടായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ജഗതിക്ക് അഭിനയരംഗത്ത് തുടരാന്‍ കഴിയാത്ത അവസ്ഥയിലിരുന്ന […]

1 min read

“കേസ് വിജയിക്കുമോ പരാജയപ്പെടുമോ എന്ന് വ്യാകുലപ്പെടാതെ യാതൊരു ഫ്രസ്‌ട്രേഷനും ദേഷ്യവും കാണിക്കാതെ ശാന്തമായ ചിരിയോടെ കില്ലറെ കണ്ടുപിടിക്കാനുള്ള അയ്യരുടെ UNIQUE IDENTITY” ; കുറിപ്പ്

മമ്മൂട്ടി നായകനായെത്തുന്ന സിബിഐ 5 ദ ബ്രെയിന്‍ ചിത്രത്തിനായി ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ എല്ലാവരും പ്രതീക്ഷകളിലാണ്. ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ കണ്ടും ആരാധകര്‍ ആകാംഷയുടെ മുള്‍മുനയില്‍ നില്‍ക്കുകയാണ്. ‘ആ 20 മിനിറ്റിലുണ്ട് ബാലുവിന്റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം’ എന്ന സേതുരാമയ്യരുടെ ഡയലോഗുമായി ആകാംക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതു തന്നെയാണ് ട്രെയിലറും. അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ സേതുരാമയ്യരായി മമ്മൂട്ടിയെ […]

1 min read

2 മണിക്കൂർ 43 മിനിറ്റ് അയ്യർ സ്‌ക്രീനിൽ പൂണ്ടുവിളയാടും!! സെൻസറിംഗ് പൂർത്തിയാക്കി ‘സിബിഐ 5 ദ ബ്രയിൻ’

മലയാളി പ്രേക്ഷകര്‍ ഏരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദ ബ്രെയിന്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ എല്ലാവരും തന്നെ വന്‍ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കിക്കാണുന്നത്. മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ‘സിബിഐ’ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. ‘സേതുരാമയ്യരായി’ മമ്മൂട്ടി എത്തുമ്പോള്‍ ഇത്തവണ പല മാറ്റങ്ങളും […]