26 Jan, 2025
1 min read

‘മലയാളത്തില്‍ മറ്റൊരു മോഹന്‍ലാല്‍ ഉണ്ടാവില്ല, അതുപോലെ ഒരു മമ്മൂട്ടിയും! അതിപ്പോള്‍ ആരൊക്കെ തലകുത്തി നിന്നാലും സംഭവിക്കില്ല’ ; ബൈജു സന്തോഷ്

മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നടനാണ് ബൈജു സന്തോഷ്. 80 കളില്‍ ബാലതാരമായി സിനിമയില്‍ എത്തിയ നടന്‍ ഇന്നും പ്രേക്ഷകരെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നുണ്ട്. അതുപോലെ, മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബൈജു. നിരവധി സിനിമകളില്‍ സഹനടനായും വില്ലനായും നായകനായുമെല്ലാം ബൈജു പില്‍ക്കാലത്ത് തിളങ്ങിയിട്ടുണ്ട്. പറയാനുള്ളതെന്തും തുറന്നടിച്ച് പറയുന്ന സ്വഭാവക്കാരാണ് ബൈജു. നടന്റെ തഗ് ഡയലോഗുകള്‍ പലതും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൂപ്പര്‍ സ്റ്റാര്‍ ലേബല്‍ സ്വന്തമാകുന്നതിനും മുന്നേ അവര്‍ക്ക് ഒപ്പം അഭിയനയിച്ചിട്ടുള്ള […]