22 Jan, 2025
1 min read

‘അജിത്തും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു’ ; ബോണി കപൂര്‍ പ്രൊഡക്ഷനില്‍ എച്ച് വിനോദ് മാസ്സ് സിനിമ വരുന്നു

നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകനാണ് എച്ച് വിനോദ്. അജിത്തായിരുന്നു ഈ ചിത്രങ്ങളില്‍ നായകനായെത്തിയത്. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന പുതിയ ചിത്രം ഇനിയും പേരിട്ടിട്ടില്ലാത്ത എകെ61 ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ആകാംഷ ഇരട്ടിയായിരിക്കുയാണ്. ‘എകെ 61’ എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം അജിത്തിന്റെ 61മത്തെ സിനിമയാണ്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാണ് അജിത്ത് അവതരിപ്പിക്കുന്നതെന്നാണ് […]